വിടപറഞ്ഞെങ്ങുപോയി നീയെൻ പ്രിയേ…..!
ക്രൂരമാം ചട്ടങ്ങളകറ്റിയോ നമ്മളെ…..!
ആദ്യമായ് എന്നുള്ളിൽ തോന്നിയൊരിഷ്ടമേ…!
അറിയാതെ പോയതെന്തേ നീ ഞങ്ങളെ…!
എങ്കിലുമിന്നുമേ കൊതിക്ക്യയാണെൻ മനം,
ആ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങീടുവാൻ.
മഴയുള്ള സന്ദ്യയിൽ മദുരമാം ഓർമ്മയായ്,
ഇന്നുമെൻ ഉള്ളിൽ കളിക്ക്യുന്നു നിൻ കുസ്രുതികൾ.
കാറ്റിന്റെ വഴികളിൽ വിടരുന്ന പരിമളം പോലെ,
ഇന്നുമെൻ കരളിൽ വിരിയുന്നു നിൻ മണം.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ തിരുമണം,


Kollaam Jithappaaaaa.... Great attempt. All the best.
ReplyDeletethank you.... thank you.......
ReplyDelete