അക്കരെപ്പറ്റുവാനാഗ്രഹിക്ക്യുബോളും….
അറിഞ്ഞിരുന്നില്ല ജീവിതം ഏകാന്തമായിടും……
സ്വർഗ്ഗമാം ഭൂമി വിട്ടെറിഞ്ഞിങ്ങു വന്നു നീ….
ജീവിക്ക്യയാണോ പ്രവാസിയായ് ത്യാഗിയായ്…
ബന്ധങ്ങളാണ് ജീവിത സൌഭാഗ്യം നിശ്ചയം…..
ബന്ധങ്ങളാണീ പാരിൽ സർവ്വസൌഭാഗ്യം ഓർക്ക നീ……
പാരിലെ ജീവിതം പണത്തിനാൽ അളക്കുവോൻ….
ശടിക്ക്യയാണീ മനം ഏറെ സംബാദിക്ക്യുവാൻ…
തിരികെ നീ കോണ്ടുപോവാൻ കഴിയാത്തിടത്തോളം..
എന്തിന് കൊതിക്ക്യുന്നു മാനുഷാ നീ ഇത്രയും…..
എങ്കിലും സന്ധ്യേ….( A shanavas dialogue)
കടലിലകപ്പെട്ട കുട്ടിയെ പോലെ ഞാൻ….
തുടരുന്നു ഈ യാത്ര എന്തിനെന്നറിയാതെ…..
by
നിങ്ങളുടെ സ്വന്തം ജിത്തു….

No comments:
Post a Comment